top of page

FEAST DAYS

പെരുന്നാളുകൾ

cross.gif

വാർഷിക പെരുന്നാൾ

നവംബർ 4, 5 ന്
(ആദ്യ ദേവാലയത്തിൻ്റെ കുരിശ്
സ്ഥാപിച്ച ദിനം) 

cross.gif

ഇടവക ദിനം

ജനുവരിയിലെ ആദ്യ ഞായർ
(ഇടവക കാവൽപിതാക്കന്മാരുടെ ഓർമ്മ,
ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാർഷികം) 

cross.gif

സ്ഥാപക പെരുന്നാൾ

സെപ്റ്റംബർ 9, 10 ന്
(നവ ദേവാലയ കൂദാശ
നിർവ്വഹിച്ച ദിനം) 

കുരിശിങ്കലെ പെരുന്നാളുകൾ

yaldo-mar-baselios-shrine.jpg

യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുന്നാൾ

പരിശുദ്ധൻറെ നാമത്തിലുള്ള കാഞ്ഞിരമുക്ക് കുരിശിങ്കൽ ഒക്ടോബർ 2, 3 നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.

വി. തോമാശ്ലീഹായുടെ തിരുന്നാൾ

പരിശുദ്ധൻറെ നാമത്തിലുള്ള മൂലേപ്പാട് വടക്കുമുറി കുരിശിങ്കൽ ജൂലൈ 2, 3 നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.

thomas-shrine.jpeg
geevarghees-sahada.jpg

വി. ഗീവർഗീസ് സഹദായുടെ തിരുനാൾ

പരിശുദ്ധൻറെ നാമത്തിലുള്ള പള്ളിയുടെ കിഴക്കുവശത്തുള്ള കുരിശിങ്കൽ ഏപ്രിൽ 23-നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.

പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസിൻറെ തിരുന്നാൾ

പരിശുദ്ധൻറെ നാമത്തിലുള്ള പെങ്ങാമുക്ക് ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപമുള്ള  കുരിശിങ്കൽ നവംബർ 1, 2 നോ അതിന് ശേഷമുള്ള ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.

gregorios-shrine.jpeg

+91 9037277695

Mar Baselios Mar Gregorios
Orthodox New Church,
Moolepat, Pengamuck (P.O),
Thrissur- 680 544,
Kerala, India

  • Phone number
  • facebook

©2023 by Moolepat Church

Designed, Developed and Maintained By:

Roshan Pulikkottil Shajan

  • Phone Number
  • Gmail
  • Facebook Icon
  • Instagram Icon
  • Twitter
bottom of page